മികച്ച നടനുള്ള പുരസ്‌കാരം സുരാജിന്; നടി കനി കുസൃതി.. I State Film awards 2020

2 Просмотры
Издатель
മികച്ച നടനുള്ള പുരസ്‌ക്കാരം സുരാജ് വെഞ്ഞാറമൂടിന്; മികച്ച നടിയായി ബിരിയാണിയിലെ അഭിനയത്തിലൂടെ കനി കുസൃതി; ജെല്ലിക്കെട്ടിലൂടെ മികച്ച സംവിധായകനുള്ള അവാർഡ് നേടി ലിജോ ജോസ് പെല്ലിശ്ശേരി; മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് വാസന്തി; മികച്ച സ്വഭാവ നടനുള്ള പുരസ്‌ക്കാരം കുമ്പളങ്ങി നൈറ്റ്‌സിൽ ഷമ്മിയായി തകർത്ത് അഭിനയിച്ച ഫഹദ് ഫാസിലിന്; ജനപ്രിയ സിനിമയും കുമ്പളങ്ങി നൈറ്റ്‌സിന്; നിവിൻ പോളിക്കും അന്ന ബെന്നി
Категория
Фильмы
Комментариев нет.